audio
audioduration (s)
1.32
24.5
text
stringlengths
8
296
gender
class label
2 classes
വിട്ടുകളയും വരെ വിജയപ്രതീക്ഷ പുലർത്തി
0female
വിടപറയുന്ന താരത്തിന് നാട്ടുകാരുടെ കിരീട നേട്ടം ആഘോഷിക്കാൻ ആയില്ല
0female
വിജ്ഞാപനം പറയുന്നതനുസരിച്ച് അനന്യമായ ജൈവ വൈരുദ്ധ്യം കൊണ്ടുള്ള സംരക്ഷണമാണ് കാട്ടുപ്രദേശത്തിനു ലഭിക്കുന്നത്
0female
വിജ്ഞാനകോശങ്ങൾ സൃഷ്ടിക്കാനുള്ള മറ്റൊരു സംരംഭമാണ് തുടങ്ങിയിരിക്കുന്നത്
0female
വിജയിച്ചു വരുന്ന മത്സരാർഥികൾക്കു സ്വീകരണം ഒരുക്കിയിട്ടുണ്ട്
0female
വിജയികൾ ശ്രദ്ധിച്ചാൽ അന്താരാഷ്ട്ര തലത്തിലും യോഗ്യത നേടും
0female
വിജയത്തിന് അടിത്തറയിട്ടത് ഇരുവരുടേയും തകർപ്പൻ പ്രകടനങ്ങളാണ്
0female
വിജയത്തിനു പിന്നിലെന്ന വിദഗ്ദ്ധരുടെ അഭിപ്രായത്തോട് യോജിച്ചു
0female
വിചാരണയിലെ ആദ്യത്തെ പ്രതി നമ്മുടെ വംശജനായിരുന്നു
0female
വിഗ്രഹങ്ങൾ പാലു കുടിക്കുന്നുവെന്ന വാർത്ത പരന്നതിനെ തുടർന്ന് ക്ഷേത്രത്തിൽ പാൽ അർപ്പിക്കാൻ ഞായറാഴ്ച ജനങ്ങൾ കൂട്ടമായെത്തി
0female
വികേന്ദ്രീകരണത്തിലെ തന്ത്രം ജനകീയാസൂത്രണപ്രവർത്തനത്തിന്റെ മേന്മ ഇവയെല്ലാം പഠിക്കാൻ പുറം രാജ്യത്തുനിന്ന് വിദഗ്ധർ വന്നുകൊണ്ടിരിക്കുന്നു
0female
വികസനത്തിന്റെ ഭാഗമായി മോടി പിടിപ്പിക്കൽ പണികൾ ആരംഭിക്കും
0female
വികസനത്തിനുള്ള വൻ സാധ്യതയാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ കണ്ടത്
0female
വികലാംഗരായ നിരവധി പേർക്കു മുപ്പത്തെട്ടുകാരനായ ബിജുവിന്റെ കണ്ടുപിടുത്തം അത്താണിയായി
0female
വാഹനങ്ങളെ ലക്ഷ്യമാക്കിയ സ്ഫോടനത്തിലാണു കായികതാരം അടക്കമുള്ളവർ കൊല്ലപ്പെട്ടത്
0female
വാഴ്ത്തപ്പെട്ടവളുടെ പ്രഖ്യാപനം വൈകീട്ട് മൂന്നിന്
0female
വാൾ കൊണ്ടു കഴുത്തിൽ ആഞ്ഞു വെട്ടുകയായിരുന്നു എന്നാണു ലഭിച്ച സൂചന
0female
വാരിക സർക്കാരിൻറെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് തയ്യാറാക്കിയത്
0female
വായ്പ വേണ്ടാത്ത കാര്യമാണല്ലോ രോമാഞ്ചം
0female
വാദം കേൾക്കുന്നത് പ്രശ്നം തന്നെയാണ്
0female
വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
0female
വാണിജ്യ നാമത്തോടെ ഇത് രാസവർഗത്തിൽ പെടുന്നു
0female
വാടകയ്ക്കു കൊടുക്കാൻ വ്യവസ്ഥയില്ലെന്നാരോപിച്ചു ഉത്തരന്ത്യേൻ വിപണി പിടിച്ചടക്കാനൊരുങ്ങുന്നു
0female
വാചകമൊക്കെ കഴിഞ്ഞിട്ട് അവസാനം വിൽപനയെത്ര കാശെത്ര ഇതൊക്കെയാകുന്നു ചോദ്യങ്ങൾ
0female
വാങ്ങാനുള്ള സ്ഥലം കാണിക്കാനെന്ന വ്യാജേനയാണ് അവിടേക്ക് കൂട്ടിക്കൊണ്ടു പോയത്
0female
വാങ്ങലുകാരും കയറ്റുമതിക്കാരും ചുക്ക് വിപണിയിൽ പിടിമുറുക്കിയിട്ടുണ്ടെങ്കിലും പിന്നിട്ട വാരത്തിൽ നിരക്ക് ഇരുന്നൂറ്റി അൻപത് രൂപ താഴ്ന്നു
0female
വാക്കുകൾ കേട്ട് കുട്ടികളും പങ്കെടുക്കും
0female
വഴിയിലെ കൂർത്ത നോവിനും നന്ദി
0female
വള്ളംകളി കൂടാതെ ആയോധന കലയായ കളരിപ്പയറ്റും നേടിയിട്ടുണ്ട്
0female
വളർന്നുവന്ന വാശി കാരണം അറുപത്തിയേഴാം വട്ടം പഴയ വിജയം തിരിച്ചുപിടിച്ചു
0female
വളരെ വേഗത്തിലുള്ള ശ്വാസോച്ഛാസം ബുദ്ധിമുട്ട് നിറഞ്ഞ ഒന്നല്ല എന്നതാണ് യാഥാർത്ഥ്യം
0female
വളരെ അകലെയുള്ള ജില്ലയിലെ ഗ്രാമത്തിലാണ് ഏതാണ്ട് ഇരുന്നൂറ് വർഷം പഴക്കമുള്ള കോലാട്ട ആഘോഷമായി മാറുന്നത്
0female
വലുതാണ് എങ്കിലും ചിത്രത്തിലെ കുത്തുകളുടെ എണ്ണം പോലും തുല്യമാണെന്ന് പറയുന്നു
0female
വലിയ വളപ്പിൽക്കാരുടെ പരാതിയിലാണ് വിധി
0female
വലിയ പോരാട്ടങ്ങൾ വരാനിരിക്കേ പിള്ളേരു കളിക്കായി സമയവും ഊർജവും പാഴാക്കാൻ തയ്യാറായിരുന്നില്ല പടയാളികൾ
0female
വലിയൊരളവുവരെ നിമിത്തമായത് ആഗോളതലത്തിലുണ്ടായ അനുഭവങ്ങളും ആഭ്യന്തരമായി സർക്കാരിൻറെയും അവിടുത്തെ പാർട്ടിയുടേയും സമ്മർദങ്ങളുമായിരുന്നു എന്നതൊരു യാഥാർഥ്യം
0female
വലിപ്പമുള്ള ചുവർചിത്രങ്ങൾ ചെയ്തിട്ടുള്ള ഭിത്തിയോടു ചേർന്നു തന്നെയുള്ള നടുമുറ്റം മുൻഭാഗത്തെ വിശാലമാക്കുന്നു
0female
വലതു പക്ഷ പാർട്ടി നേതാവ് അറുപത്തൊന്നുകാരനേയാണ് ഞായറാഴ്ച നടന്ന രണ്ടാം വട്ട തെരഞ്ഞെടുപ്പിൽ തോൽപിച്ചത്
0female
വലതുപക്ഷ പ്രവചനങ്ങൾ തെറ്റി
0female
വർഷ കാലത്ത് വൈകുന്നേരം വരെയുള്ള മഞ്ഞു വീഴ്ച സ്വതന്ത്രമായ സഞ്ചാരത്തിനു വിഘ്നം വരുത്തുകയും പുറത്തേക്കുള്ള കാഴ്ച കുറയ്ക്കുകയും ചെയ്തേക്കാം
0female
വർഷത്തിൽ നാല് തവണ കൂടി ഉണ്ടാക്കും
0female
വർധിച്ചുവരുന്ന അഴിമതി ചൂണ്ടിക്കാട്ടുന്നത് തിരുത്തൽ പ്രക്രിയയായി കാണാൻ ശ്രമിച്ചു കൂടേ
0female
വർഗീയ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുന്നു
0female
വർഗീയ കലാപങ്ങൾക്ക അതീവ സാധ്യതയുള്ള മേഖലയാണ്
0female
വർഗീയ അക്രമങ്ങൾ ചിലയിടങ്ങളിൽ ഉണ്ടായി
0female
വരും തലമുറ എത്തുന്നത് ദാരിദ്ര്യത്തിലാണ്
0female
വരവോടെ വിപണി വിലയും അവധി വിലയും താരതമ്യം ചെയ്ത് കൂടുതൽ വില ലഭിക്കുന്നിടത്ത് വിൽക്കാം
0female
വരയാട് കാട്ടുപൂച്ച തുടങ്ങിയവ വന്യമൃഗത്തിലുൾപ്പെടുന്നു
0female
വയസുകാലത്ത് കയ്യെത്തും ദൂരത്ത് കാണും
0female
വമ്പന്മാരായവരോടുള്ള തോൽവി തിരിച്ചടിയായി പത്തിനു വഴങ്ങി
0female
വൻകിട വ്യവസായങ്ങൾ നിർമിക്കാൻ കരാറായി
0female
വന്ദ്യരായ രാജ്ഞിയും രാജാവും നൃത്തഗീത എന്നീ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്
0female
വനിതാ സമൂഹത്തിന് നേതൃത്വം നൽകുന്നത് കാര്യനിർവ്വാഹകസംഘമാണ്
0female
വനിതാ സമൂഹം അവരുടെ ഗ്രാമത്തിനുവേണ്ടിയുള്ള പ്രവർത്തനത്താൽ ഹൃദയം കീഴടക്കി
0female
വനിതാ വിഭാഗത്തിലെ ഒന്നാം പുരുഷ സഖ്യം രണ്ടാം ദിനം കളിക്കാനിറങ്ങിയിരുന്നു
0female
വനിതാ വിഭാഗത്തിന്റെ നിലപാട് കരഘോഷങ്ങൾ ഏറ്റുവാങ്ങി
0female
വനിതാവിഭാഗത്തിൽ നിലവിലുള്ള ജേതാവ് മൂന്നാം മുന്നേറ്റം തുടരുന്നു
0female
വനിതകളുടെ അറുപത്തിമൂന്ന് കിലോ ഭാരോദ്വഹനത്തിൽ ചരിത്രം സൃഷ്ടിച്ചു
0female
വനവകുപ്പിൻറെ കേന്ദ്രമായി മണർകാടിനെ പ്രഖ്യാപിക്കും
0female
വനത്തിൽ വെച്ച് തല്ലിയതിനു പുറമെ വഴിയിൽ വെച്ച് പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും പത്നിയോട് അപമര്യാദയായി സംസാരിച്ചുവെന്നും വെളിപ്പെടുത്തിയിരുന്നു
0female
വനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന ഭീഷണിയാണ് കാട്ടു തീ
0female
വധൂവരന്മാർ മാതാപിതാക്കന്മാർ എന്നിവരെല്ലാം പിന്നീടുള്ള വണ്ടിയിലാണ് പോയത്
0female
വധിക്കപ്പെട്ട ആഭ്യന്തര മന്ത്രിയുടെ പിതൃ സഹോദരനാണ് പിതാവ്
0female
വധശിക്ഷ വിധിച്ചതിനോട് ലോകത്തിൻറെ പ്രതികരണം സമ്മിശ്രം
0female
വധശിക്ഷയ്ക്കെതിരായ യാതൊരു സമ്മർദത്തിനും മനഃശാസ്ത്രപരമായ യുദ്ധത്തിനും വഴങ്ങരുത്
0female
വധക്കേസ് വിചാരണയുടെ കോടതി മാറ്റണമെന്ന് ഹർജിയിൽ പ്രതിപാദിച്ചിട്ടുണ്ട്
0female
വധക്കേസിലെ പ്രതികളെ അറിയാമെന്ന് ബോധിപ്പിച്ചു
0female
വണ്ടി എത്തിയപ്പോഴാണ് തൊട്ടുപിന്നിൽ അക്രമമുണ്ടായത്
0female
വണ്ടി ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയാറിൽ വാങ്ങി
0female
വട്ടം കറക്കുന്ന കലയിൽ അതിനിപുണനെങ്കിലും ജീവിതത്തിലെ വലിയ ഭാഗവും നിഴലിൽ കഴിയാൻ വിധിക്കപ്പെട്ട കളിക്കാരനാണ്
0female
വടിവാൾ മദ്യക്കുപ്പി എന്നിവയും രക്തം പുരണ്ട അടയാളവും കണ്ടെത്തി
0female
വടക്കോട്ട് ആദ്യ ഹൈന്ദവ നവോത്ഥാനത്തിനു വഴിയൊരുക്കിയപ്പോൾ ഇതു വടക്കേ ദിക്കിൽ നിന്നുള്ള ബദൽ നവോത്ഥാനമായാണ് അവർ കാണുന്നത്
0female
വടക്കു പടിഞ്ഞാറൻ പ്രദേശത്ത് വെള്ളം കയറി മണ്ണൊലിച്ചു പോയതിനാലാണു മുടങ്ങിയത്
0female
വടക്കു പടിഞ്ഞാറൻ പട്ടണത്തിലാണ് ഭൂഗർഭ പരീക്ഷണം നടന്നതെന്നും മന്ത്രാലയം
0female
വടക്കു കിഴക്കൻ അഗ്ര സംസ്ഥാനങ്ങളിൽ നേരിയ ഭൂചലനം
0female
വജ്രാഭരണങ്ങൾക്ക് വിലക്കിഴിവ്
0female
വക്കീൽക്കുപ്പായമണിഞ്ഞ് പോവാതെ രാഷ്ട്രീയം സ്വീകരിച്ചു
0female
വകുപ്പുകൾ ഓരോ സാമ്രാജ്യങ്ങളായി മാറുന്നു
0female
വംശീയ സംഘർഷം രൂക്ഷമായ പ്രവിശ്യയിൽ വെടി നിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു
0female
വംശീയ ആക്രമണങ്ങൾ അവസാനിപ്പിക്കണം അധിനിവേശ സൈന്യത്തോടു പ്രതികാരം ചെയ്യുകയും അരുത്
0female
ലോക മത്സരത്തിൽ വേഗമേറിയ ഓട്ടക്കാരനും വേഗമേറിയ ഓട്ടക്കാരിയുമായി അവർ തിളങ്ങി
0female
ലോക പ്രശസ്ത ജന്തു ശാസ്ത്രജ്ഞനും ജന്തു സ്നേഹിയുമായിരുന്നു
0female
ലോക നൂറ്റിയാറാം താരവുമായി ഏറ്റുമുട്ടുക
0female
ലോക കിരീടം നിലനിർത്തി
0female
ലോകത്തെ മികച്ച പ്രതിനിധി വിസ്മയവുമായി ഇതാ വരുന്നു ഞങ്ങൾ
0female
ലോകത്തെ ഏറ്റവും വലിയ ആണവനിലയങ്ങളിൽ ഒന്നാണ് അടച്ചുപൂട്ടുന്നത്
0female
ലോകത്തുള്ളതിലെ കരുത്തുറ്റ സാമ്രാജ്യങ്ങളുടെ ആയിരത്തിതൊണ്ണൂറ്റിയെട്ട് ദശാബ്ദം വരെയുള്ള അവകാശം റദ്ദാക്കി
0female
ലോകത്തിൻറെ വിഭിന്ന ഭാഗങ്ങളിൽ ഉണ്ടാകുന്ന പൈശാചിക സംഭവങ്ങളെ മുൻനിർത്തി യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം
0female
ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാനില്ലാത്ത ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യജന്തുജാലവും ദ്വീപിന്റെ സവിശേഷതയാണ്
0female
ലോകകപ്പ് സമയത്ത് തെരഞ്ഞു പിടിച്ചെടുത്ത ഇരുപത്തിരണ്ടുകാരനെ അഞ്ചു കൊല്ലത്തെ കരാറിനാണ് ഒപ്പിടാൻ തീരുമാനിച്ചത്
0female
ലോകകപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്
0female
ലോകകപ്പിൽ പരിശീലിപ്പിച്ച ഇവരിൽ പ്രശസ്തൻ ശാസ്ത്രിയാണ്
0female
ലോകകപ്പിൽ കിരീടങ്ങളുടെ പട്ടിക തികച്ചപ്പോൾ ഇവരിലൂടെ നമ്മൾ അഭിമാനം നിലനിർത്തി
0female
ലോകകപ്പിൽ ഇരുപത്തിനാല് നീക്കങ്ങളിലൂടെ കരസ്ഥമാക്കിയ ഒറ്റ ജയം മതി ഓർമയിൽ നിർത്താൻ
0female
ലോകകപ്പിൻറെ തിരിച്ചുവരവ് പ്രതീക്ഷകൾ പാടേ തകർത്ത് വീണ്ടും നിറയൊഴിച്ച് മൂന്നുവട്ടം ജേതാക്കളായ സഖ്യം മറുപക്ഷത്തെ മുക്കി
0female
ലോകകപ്പിനും അമ്പെയ്ത്ത് പുതിയ ഇനമായി പ്രഖ്യാപിച്ചു
0female
ലോകം വിരാട പുരുഷൻറെ സ്ഥൂല രൂപമാണ്
0female
ലോകം കണ്ട സർവ്വശ്രേഷ്ഠ കലാകാരനാണെന്ന് നിസ്സംശയം പറയാൻ സാധിക്കുമെന്ന് ഇതിഹാസം തെളിയിച്ചു
0female
ലൈംഗിക രോഗ പ്രതിരോധത്തിന് വ്യാപകമായി സങ്കേതങ്ങൾ സ്ഥാപിച്ചിട്ടുണ്ട്
0female
ലോകപ്രിയ നാമത്തോടെ മരുന്ന് കമ്പോളത്തിൽ ഇതിനെ കൊണ്ടുവരുന്നത് മരുന്നു ശാഖയാണ്
0female